വൈപ്പിൻ: ഗുരുതരമായ അച്ചടക്ക ലംഘനത്തിന് ഫ്രൈജു ഫ്രാൻസിസ്, ഡെൻസൺ ജോർജ് എന്നിവരെ പാർട്ടിയിൽനിന്നും യൂത്ത് ഫ്രണ്ടിൽനിന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി പുറത്താക്കിയിട്ടുള്ളതാണെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോജസ് ജോസ് അറിയിച്ചു.