വൈപ്പിൻ: ആലുവ ശുദ്ധീകരണ ശാലയിൽ വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഫോർട്ട് വൈപ്പിൻ, എളങ്കുന്നപ്പുഴ പഞ്ചായത്ത്, ഞാറക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ 7,8 തീയതികളിൽ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.