മൂവാറ്റുപുഴ: ചക്കാലക്കൽ പരേതനായ ജോസ് ചെറിയാന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആരക്കുഴ സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് ജോസ്, പരേതരായ റോയി, സാബു, പോൾ. മരുമക്കൾ: ഷീല, പ്രിൻസി, റീനി.