a-k-kochukunju

നേര്യമംഗലം: ചെമ്പൻകുഴി അടുത്തുരുത്തി എ.കെ. കൊച്ചുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: സജി, ശ്രീജ, സന്ധ്യ. മരുമക്കൾ: ബിന്ദു, രാധാകൃഷ്ണൻ, സുരേഷ്.