athmajan
ഇ.ആർ. ആത്മൻ പ്രസിഡന്റ്

ആലുവ: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റായി ഇ.ആർ. ആത്മനേയും (ഡി.സി.പി എച്ച്.ക്യു ആലുവ) സെക്രട്ടറിയായി പി.എ. ഷിയാസിനേയും (ട്രാഫിക്, കോതമംഗലം)തിരഞ്ഞെടുത്തു.

shiyas
പി.എ. ഷിയാസ് സെക്രട്ടറി

പി.സി. സൂരജ് - കൺട്രോൾറൂം ആലുവ (ട്രഷറർ), എച്ച്. ഹാരിസ് - മൂവാറ്റുപുഴ (വൈസ് പ്രസിഡന്റ്), സി.ജെ. സെബി - ഡി.എച്ച്.ക്യു (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.