ചൊവ്വര: എടനാട് കൊക്കാത്തറ വീട്ടിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രിക (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. മകൻ: ശ്രീജിത്ത്. മരുമകൾ: ഗീതു.