mariyakutty-88

പുത്തൻകുരിശ്: പുറ്റുമാനൂർ മനയത്ത് വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ: ലില്ലി, ജോസ്, ബാബു, സൂസി, ജോളി, ഷൈബി. മരുമക്കൾ: മത്തായി, മേരി, മിനി, ജോയി, ജോയി, മനോജ്.