u

തൃപ്പൂണിത്തുറ: തെക്കുംഭാഗത്ത് അമ്പനാട്ട് നാരായണൻ കുട്ടിയുടെ ഭാര്യ സുമതി (94) നിര്യാതയായി. മക്കൾ: ഷാജി, മണി, ബാബു, ശോഭ, രമ, ലത. മരുമക്കൾ: ഗോപി, അജി, പ്രസാദ്, ബിന്ദു, പ്രീത, മിനി.