രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളിൽ ഇന്ത്യൻ പതാക വിൽക്കുന്ന നാടോടി യുവതി. വൈറ്റിലയിൽ നിന്നുള്ള കാഴ്ച്ച