കാൽനടയാത്രക്കാർക്ക് നടപ്പാതയിലൂടെ മാത്രമല്ല റോഡിലൂടെയും നടന്നു പോകാൻ കഴിയാത്ത അവ്സഥയാണ്. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം കൃത്യമായി നീക്കം ചെയ്യാത്തതിനാലാണ് ഇവിടെ കൂടികിടക്കുന്ന അവസ്ഥയുണ്ടാകുന്നത്. പൊന്നുരുന്നിയിൽ നിന്നുള്ള കാഴ്ച