കൊച്ചി: കലൂർ ലിബർട്ടി ലെയ്‌നിൽ മഴുവഞ്ചേരിപറമ്പിൽ എം.എൻ. ഗോപി (83) നിര്യാതനായി. സി.പി.എം കറുകപ്പിള്ളി ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകളുടെ ആദ്യകാല സെക്രട്ടറിയാണ്. ഭാര്യ: ഉഷ. മക്കൾ: സരിത, സനിത, സാലു. മരുമക്കൾ: സുധീർ, റോഷി, രജിത.