മൂവാറ്റുപുഴ: നിർമല കോളേജിൽ എം.സി.എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നാളെ നടക്കും. എൽ.ബി.എസ് സെന്റർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തും. അഡ്മിഷൻ വേണ്ടവർ അന്ന് രാവിലെ 11ന് മുമ്പ് കോളേജ് എം.സി.എ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8330836363.