എറണാകുളം ചാത്യാത്ത് റോഡിൽ താന്തോണിത്തുരുത്ത് സ്വദേശിയായ ഗോഡ്സൺ പണികഴിപ്പിച്ച സീപ്ളെയിൻ വാക്‌വേയിലെത്തുന്ന സന്ദർശകർക്ക് കൗതുകമായി മാറിയിരിക്കുകയാണ്.