പെരുമ്പാവൂർ: ഒന്നാം മൈൽ തങ്കമ്മ മന്ദിരത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ശാരദ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മലമുറി ശാന്തിവനത്തിൽ. മക്കൾ: വേണുഗോപാൽ, ജയൻ, ഉഷ, തങ്കം, ഗീത, കവിത, പരേതരായ വിജയൻ, രാധാമണി. മരുമക്കൾ: ഭാനു, പുഷ്പ, രതി, ഗോപാലകൃഷ്ണൻ, ചന്ദ്രൻ, രാജൻ, രവി.