പെരുമ്പാവൂർ: കാവുംപുറം കൊല്ലേത്ത് ഗോവിന്ദൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണിക്കുട്ടിഅമ്മ. മക്കൾ: രാധാകൃഷ്ണൻ, ഹരിദാസ്, സതി. മരുമക്കൾ: ജയ, ആശ, അനിൽകുമാർ.