കാലടി: നീലീശ്വരം കരേറ്റമാത ഇടവകയിലെ സീനിയർ സിറ്റിസൺ ഫോറം യോഗം ആശ്രമം പ്രയോർ ഫാ. വർഗീസ് പ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. ജോസഫ് അദ്ധ്യക്ഷനായി. എൻ.ഒ. എസ്തപ്പാനു, കെ.ടി, ആഗസ്റ്റി ചുള്ളി, അന്നം ജോസ് ,ടി.എം. പൗലോസ്, പി.വി. ജോണി, ടി.വി. ജോസ്. എന്നിവർ പങ്കെടുത്തു. ഔഷധക്കഞ്ഞി കിറ്റ് പ്രയോർ ഫാ.വർഗീസ് പ്ലാക്കൽ വിതരണം ചെയ്തു.