പെരുമ്പാവൂർ: പെരുമ്പാവൂർ പേൾ ഏജൻസീസ് ഉടമ അല്ലപ്ര പുതുശ്ശേരി പോളിയുടെ മകൻ പ്രസൂൺ (36) നിര്യാതനായി. പേൾ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: മീന. ഭാര്യ: രമ്യ.