അങ്കമാലി: ബസ്‌ലേഹം തേയ്‌ക്കാനത്ത് പുളിക്കലാൻ വീട്ടിൽ ആന്റു (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പടിഞ്ഞാറേ ചാലക്കുടി കല്ലിങ്ങൽ പരേതയായ റോസി. മക്കൾ: ഷാജു (സച്ചിൻ ബസ് സർവീസ് ), ഷീബ, ബിജി. മരുമക്കൾ: ഷീന, ഷിബു, വർഗീസ്.