lilly

വൈപ്പിൻ: ചെറായി കൈതാരൻ പരേതനായ പൗലോസിന്റെ ഭാര്യ ലില്ലി (89) നിര്യാതയായി. മക്കൾ: സാബു, ബിജു, രജനി, ഷിബു. മരുമക്കൾ: കത്രിക്കുട്ടി, അംബ്രോസ്, നെസ്സി.