പെരുമ്പാവൂർ: വെങ്ങോല തച്ചോളിൽ വീട്ടിൽ ടി.യു. കുമാരന്റെ ഭാര്യ പി.വി. ലീല (69) നിര്യാതയായി. മക്കൾ: ജീനിയസ് കുമാർ (ഇൻഫോപാർക്ക്), ഡോ. ജാസ്മിൻ റാണി കെ (അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി കോളേജ്, മണ്ണുത്തി). മരുമക്കൾ: വി.ആർ. ജയശ്രീ (എച്ച്.എസ്.എസ്. ടീച്ചർ), ഡോ. കെ.ജി. സജിത്ത് (അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി).