g

ഉദയംപേരൂർ: വലിയകുളം കോട്ടൂർ വീട്ടിൽ ജോർജ് സി. കോട്ടൂർ (85) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് സുന്നഹദോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ (റിട്ട. പ്രിൻസിപ്പൽ, ലേക്ക് മൗണ്ട് പബ്ലിക്ക് സ്കൂൾ). മക്കൾ: ശീതൽ, ഡോ. അഷൽ. മരുമക്കൾ: ജോസിൽ, ഡോ. ലിഞ്ചു.