ഏലൂർ: ഏലൂർ വടക്കുംഭാഗം കണപ്പിള്ളിപ്പറമ്പിൽ സഫിയ (59) നിര്യാതയായി. ഭർത്താവ്: നാസർ (ബൊനാൻസ ബേക്കറി, ഏലൂർ). മക്കൾ: ഷെക്കീൽ മോൻ, ഷഹബാസ്. മരുമക്കൾ: ഷബിന, ജെഫ്ന.