മൂവാറ്റുപുഴ: ആയവന പാലിയത്ത് ത്രേസ്യാക്കുട്ടി ഐപ്പ് (84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: മറിയക്കുട്ടി, ജോസ്, പരേതരായ കുര്യൻ, പാപ്പച്ചൻ, ഏലിക്കുട്ടി, സിസ്റ്റർ ജോസന്ന, അന്നക്കുട്ടി.