y
സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ ആർട്സ് ഫെസ്റ്റ് 'സർഗാത്മ' സ്കൂൾ മാനേജർ ഡോ. ആദായ് ജേക്കബ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു

വെട്ടിക്കൽ: സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ ആർട്സ് ഫെസ്റ്റ് 'സർഗാത്മ' നടത്തി. സ്കൂൾ മാനേജർ ഡോ. ആദായ് ജേക്കബ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ റെയ്ച്ചൽ ജോസഫ്, പ്രൊഫ. ജോസഫ് മറ്റം, പ്രിൻസിപ്പൽ ജൈന പോൾ, സ്പിരിച്വൽ ഡയറക്ടർ രാജു കൊളപ്പുറത് കോർ എപ്പിസ്കോപ്പ, സീനിയർ അസിസ്റ്റന്റ് മേരി എൻ. ജോൺ, ലിസാ സതീഷ്, എലിയാസ് പി. വർഗീസ്, മായ സുനിൽ, ഐറിൻ എലിസബത്ത് ലോയ് തുടങ്ങിയവർ സംസാരിച്ചു.