jubilee
കർത്തേടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കാരിക്കശേരി കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം

വൈപ്പിൻ: സിൽവർ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കാരിക്കശേരി കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം കർത്തേടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് റോയ് കാരിക്കശേരി അദ്ധ്യക്ഷനായി. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യ പ്രഭാഷണം നടത്തി, ഫാദർ അലക്സാണ്ടർ കാരിക്കശേരി, ഫാദർ ടൈറ്റസ് കാരിക്കശേരി, കെ.എം. പോൾ,​ കെ.ഡി. ജോണി, ജില്ലൻ, കെ.ജെ. സൈമൺ, കെ.ആർ. ആന്റണി, മനു വർഗീസ്, ജെൻസൺ, കെ.ജെ. സവിയർ തുടങ്ങിയവർ സംസാരിച്ചു.