1

പള്ളുരുത്തി: എസ്.എൻ. ജംഗ്ഷൻ പാണാ വീട്ടിൽ വിജയൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: സുധീഷ് കുമാർ (യൂണിവേഴ്സൽ കൊലിയൊ റെസിൻ, അരൂർ ) സിന്ദു. മരുമക്കൾ: വിനോദ്, പ്രീത (അങ്കണവാടി അദ്ധ്യാപിക)