ശ്രീമൂലനഗരം : മൂഞ്ഞേലി എം.ഒ. വിൽസൺ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് രാജഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ : ബീന. മക്കൾ: നീനു , നിക്‌സൺ ( ഷാർജ ). മരുമകൻ : ജെയ്‌സൺ ( ഖത്തർ )