omana-76

തൃപ്പൂണിത്തുറ: തെക്കുംഭാഗം പുതിയകാവ് വെമ്മേലിൽ ഓമന വിജയൻ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ : ഇന്ദു പ്രിൻസ്, പ്രിയ അശോകൻ. മരുമക്കൾ : പ്രിൻസ്, അശോകൻ.