ഇടപ്പള്ളി: ദേവൻകുളങ്ങര ബി.ടി.എസ് റോഡ് വാല്‌മീകി ലെയിൻ ഗോകുലത്തിൽ പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിയുടെ ഭാര്യ തങ്കം ജി. ഉണ്ണി (78) നിര്യാതയായി. മകൾ: മീര. മരുമകൻ: രാജേഷ് (ഇരുവരും ഓസ്ട്രേലിയ). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഇടപ്പള്ളി ശ്മശാനത്തിൽ.