കുറുപ്പംപടി: നെടുങ്ങപ്ര കണ്ണംപറമ്പ് ചേന്നംപിള്ളി വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കൾ: ശാന്ത, കുമാരി, സുമ, മിനി, അനിൽ. മരുമക്കൾ: വേണുഗോപാൽ, സന്ധ്യ, പരേതരായ രാമകൃഷ്ണൻ നായർ, ബാലകൃഷ്ണൻ നായർ, നാരായണൻ നായർ.