u

തൃപ്പുണിത്തുറ: പുതിയകാവ് തെക്കുംഭാഗം പറപ്പിള്ളി പൂർണ്ണശ്രീയിൽ കൃഷ്ണപിള്ള പി.എ. (97) നിര്യതനായി. ഭാര്യ: ദേവകി (കടവന്ത്ര നേത്രമംഗലത്ത് കുടുംബാംഗം)

മക്കൾ:നന്ദകുമാർ, കൃഷകുമാർ, അംബിക, മായ

മരുമക്കൾ :കാഞ്ചന, രതീദേവി, വിജയൻ, പ്രസാദ്.