മൂവാറ്റുപുഴ: കാവുംപടി കിഴക്കേവീട് ശ്രീവത്സത്തിൽ വത്സല ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ നായർ. മക്കൾ: ജയകൃഷ്ണൻ, അഞ്ജലി . മരുമക്കൾ: സുമ, ബാലഗോപാൽ.