മുവാറ്റുപുഴ: വാഴക്കുളം തകരപ്പിള്ളിൽ ജോസഫ് ഫ്രാൻസിസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ റോസിലി. മക്കൾ : മിനി (ഹെഡ്മിസ്ട്രസ് സെന്റ് മേരിസ് ഹൈസ്കൂൾ നാഗപ്പുഴ ), നിഷ. മരുമക്കൾ: ബെന്നി കഴിക്കിച്ചാലിൽ, ബെന്നി കാരാംകുന്നേൽ വാഴക്കുളം