ചാവറ കൾച്ചറൽ സെന്ററിൽ നടന്ന പ്രൊഫ. എം.കെ സാനു അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ സമീപം