പള്ളുരുത്തി: കുമ്പളങ്ങി കാട്ടുമ്മൽ പരേതനായ ഷൺമുഖന്റെ ഭാര്യ തിലോത്തമ (88) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: രമേശൻ, ഷീല, സന്തോഷ്, ഷാജി, ഷിബ. മരുമക്കൾ: വിനിത, നടരാജൻ, സനിത, അമ്പിളി, മധു.