തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡ് മേക്കര ഭാഗം കുപ്പേപ്പറമ്പിൽ ടി.എൻ. മോഹനൻ (71) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രഞ്ജിത്ത്, രജിത. മരുമകൻ: ഗിരിപ്രസാദം.