കാലടി: നീലീശ്വരം ബിജു പി. നടുമുറ്റം മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഈ മാസം 31 നീലീശ്വരം സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ള പ്ലസ് ടു വരെയുള്ള കുട്ടികൾ 20ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9249989625.