poulose

അങ്കമാലി: മൂക്കന്നൂർ കോട്ടക്കൽ പൗലോസ് (86) നിര്യാതനായി. റിട്ട. ഫെഡറൽ ബാങ്ക് ജീവനക്കാരനും കോട്ടക്കൽ ഗ്രൂപ്പ് സ്ഥാപകനുമാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് മുക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരിയാരം തൂമ്പക്കോട് മംഗലത്ത് കുടുംബാംഗം റോസിലി. മക്കൾ: ഷാജു (കോട്ടക്കൽ സൂപ്പർ മാർക്കറ്റ്), രാജു (കോട്ടക്കൽ ബേക്കേഴ്സ് ആൻഡ് കാറ്ററേഴ്സ്). മരുമക്കൾ: ഷിബി, സ്മിത.