മരട്: ജനകീയം വയോജന ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. എം.കെ. സാനു അനുസ്മരണ സമ്മേളനം നടത്തി. 19-ാം ഡിവിഷൻ പകൽവീട്ടിൽ കൂടിയ യോഗത്തിൽ എം.വി. ഉല്ലാസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.എക്സ്. ജോസഫ്, സെക്രട്ടറി ടി.എസ്. ലെനിൻ എന്നിവർ സംസാരിച്ചു.