mariyam-beevi-80

മട്ടാഞ്ചേരി: നെല്ലുകടവ് മാങ്ങാ ചാപ്രയ്ക്ക് സമീപം പരേതനായ ചിപ്ലി ബാബയുടെ മകളും പരേതനായ മുഹമ്മദ് അലിയുടെ ഭാര്യയുമായ മറിയം ബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കാൽവത്തി ജുമാ മസ്ജിദ് കബാർസ്ഥാനിൽ. മക്കൾ: മാഹിൻ, നവാസ്, ആരിഫ, സുലു, ഐഷ, ആത്തിക്ക. മരുമക്കൾ: അഷറഫ്, ഷാജി, പരേതനായ ബഷീർ, സുനിത, ഐഷാ.