ചോറ്റാനിക്കര :എരുവേലി കുളക്കാട്ട് വീട്ടിൽപരേതനായ വേലായുധൻ ഭാര്യ അമ്മിണി വേലായുധൻ (98) നിര്യാതയായി. സംസ്കാരം ഇന്ന് 11:30 ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ. മക്കൾ : സതി, രാജൻ, ഓമന, സത്യൻ, ഉണ്ണി, സന്തോഷ്. മരുമക്കൾ: സദൻ, ലീല, ശേഖരൻ(പരേതൻ ),സുലോചന, ബേബി, ജയ