celine-69

ആരക്കുഴ: കോട്ടൂർ (തലാപ്പിള്ളിൽ) പരേതനായ കെ.ജെ. ജോർജിന്റെ ഭാര്യ സെലിൻ (69, നെടിയശ്ശാല ഇല്ലാകുന്നേൽ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരക്കുഴ സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപൽ പള്ളി സെമിത്തേരിയിൽ. മക്കൾ: അനു, ആശ. മരുമക്കൾ: ടോമി (ദുബായ്), സിബി തളിയത്ത് (ന്യൂസിലൻഡ്).