പറവൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന തത്തപ്പിള്ളി കാരടിപറമ്പിൽ അനിൽകുമാർ (52) മരിച്ചു. കഴിഞ്ഞ ദിവസം പനി കൂടിയതോടെ ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴം പുലർച്ചെയോടെ മരിച്ചു. ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുണ്ടായിരുന്നു. ഭാര്യ: ഷീന. മകൻ : അനൂപ്.