eliyamma-

തിരുമാറാടി: കാക്കൂർ മാവളത്തു കുഴിയിൽ പരേതനായ അബ്രാഹാമിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പെരുവ സെന്റ് മേരീസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ സെമിത്തേരിയിൽ. മക്കൾ : ജോർജ്, ബേബി, ജലജ, മിനി. മരുമക്കൾ: സൂസമ്മ, മിനി, ജോർജുകുട്ടി,പരേതനായ ജോസഫ്.