പറവൂർ: മന്നം കവല പുളിന്തറപ്പറമ്പിൽ അബ്ദുൾകരീം (66) നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: ആദിൽ, രേഷ്മ, ഷബ്ന. മരുമകൻ: ഫിറോസ്.