മുളന്തുരുത്തി:പെരുമ്പിള്ളി പൈലിപ്പറമ്പിൽ വി.കെ. ഭാസ്കരൻ വൈദ്യർ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ.
ഭാര്യ: കമലമ്മ (മൂവാറ്റുപുഴ വേണാൽ കുടുംബാംഗം,റിട്ട. നഴ്സ് ) മകൾ :രശ്മി (അദ്ധ്യാപിക ചിന്മയ വിദ്യാലയം, കണ്ണൂർ). മരുമകൻ: ഡോ.പി. പ്രശാന്ത് (പ്രിൻസിപ്പൽ തലശ്ശേരി ബ്രണ്ണൻ കോളേജ് )