thakkamma-charamam

പറവൂർ: കിഴക്കേപ്രം വയലിപറമ്പിൽ പരേതനായ പുരുഷോത്തമൻ ഭാര്യ തങ്കമ്മ ( 85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സലീന്ദ്രൻ, മിനി, അനിത, പരേതയായ സുശീല. മരുമക്കൾ: ശശികല, ഷീല, ബാബു, രാജൻ, പരേതനായ കുഞ്ഞപ്പൻ.