അങ്കമാലി: താബോർ പറമ്പയം കുന്നംകുമരത്ത് ജോൺസൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വിജോപുരം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: വിനു (ഓസ്‌ട്രേലിയ), ദിനു (യു.എസ്.എ). മരുമക്കൾ: സുമി (ഓസ്‌ട്രേലിയ), ലിബർ (യു.എസ്.എ).