saidu-muhammed-89

പെരുമ്പാവൂർ: പഗപുറം തെറ്റിക്കോട്ട് ലൈനിൽ പറമ്പിവീട്ടിൽ പരേതനായ കുഞ്ഞിപരീതിന്റെ മകൻ സെയ്തുമുഹമ്മദ് (89) നിര്യാതനായി. ഭാര്യ: ആറ്റ. മക്കൾ: മാഹീൻ, ബീവി. മരുമക്കൾ: ഉസൈബ, ഉമ്മർ.