ഏലൂർ: നഗരസഭ മുൻ കൗൺസിലർ കുറ്റിക്കപ്പറമ്പിൽ നെൽസൺ കൊറയയുടെ ഭാര്യ ഹാരിയറ്റ് കൊറയ (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളിയിൽ. മക്കൾ: ബോണി (എസ്.ബി.ഐ), ജോൺ ഫിലിപ്പ് (ബിസിനസ്), ജിം കൊറയ (എഫ്.എ.സി.ടി), ഡോ. വിക്ടർ കൊറയ, സാം കൊറയ (റോയൽ എൻഫീൽഡ്). മരുമക്കൾ: ആൽബിന (അദ്ധ്യാപിക), കുക്കു കൊറയ (ബിസിനസ് ), അഡ്വ. മേരി കൊറയ, ഡോ. അശ്വിനി കൊറയ, ഡോ. നീനു കൊറയ.